ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, September 23, 2016

ദേവീ കീർത്തനങ്ങൾ

ഓം തൊഴുന്നേന്‍ അംബികെ നിന്‍
പാദ പങ്കജത്തില്‍ വീണു
കേണുഴലും അഗതികളില്‍
കനിവേകിടാന്‍ കരുണചൊരിഞ്ഞീടണം
അനുദിനവും മായേ മഹേശ്വരീ തായേ
മായേ മഹേശ്വരീ തായേ
പങ്കജപൂവിന്‍ മുകളിലേറി നൃത്തം
ചെയ്തിടും സരസിലണയേണം
ശിവ ശങ്കരാത്മജയമമ
സങ്കടാശിനിതായേ കാലിണ കൈ തൊഴുന്നേന്‍
കനിവേകിടാന്‍ കരുണ ചൊരിഞ്ഞീടണം
അനുദിനവും മായേ മഹേശ്വരീ തായേ
മായേ മഹേശ്വരീ തായേ

No comments:

Post a Comment