ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, July 8, 2016

വന്ദേ മുകുന്ദ ഹരേ

വന്ദേ മുകുന്ദ ഹരേ ജയ ശൌരേ
സന്താപ ഹാരി മുരാരേ..
ദ്വാപര ചന്ദ്രികാ ചർച്ചിതമാം
നിന്റെ ദ്വാരകാ പുരി എവിടേ....
പീലി തിളക്കവും കോല കുഴല്‍ പാട്ടും
അമ്പാടി പൈക്കളും എവിടേ....
ക്രൂര വിഷാദ ശരം കൊണ്ട് നീറുമീ
നെഞ്ചിലെന്‍ ആത്മ പ്രണാമം
പ്രേമ സ്വരൂപനാം സ്നേഹ സതീർത്ഥ്യന്റെ
കാൽക്കലെന്‍ കണ്ണീര്‍ പ്രണാമം....
പ്രേമ സ്വരൂപനാം സ്നേഹ സതീർത്ഥ്യന്റെ
കാൽക്കലെന്‍ കണ്ണീര്‍ പ്രണാമം......(വന്ദേ മുകുന്ദ ഹരേ )

No comments:

Post a Comment