ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, May 5, 2016

നവഭക്തി

നവഭക്തി

ഒരാളിലെ ഭക്തിവർദ്ധിപ്പിക്കാൻ 9 ഉപായങ്ങളാണ്, അവ യഥാക്രമം.

1.ശ്രവണം (കേൾക്കുക ),
2.കീർത്തനം (ആലാപനം ), 3.സ്മരണം (ഓർക്കുക ), 4.പാദസേവനം, 5.അർച്ചനം (പുഷ്പാഞ്ജലി ), 6.വന്ദനം (തൊഴുക ), 7.ദാസ്യം (സേവനം ), 8.സഖ്യം (സൗഹൃദം പുലർത്തുക ), 9.ആത്മനിവേദനം (തന്നെ തന്നെ സമർപ്പിക്കൽ ),

എനിങ്ങനെയാണ്...

ശുഭം..... ✍

No comments:

Post a Comment