ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അതിൽ മുൻവിധികൾ പാടില്ല..!!
അതു നമ്മുടെ മനസിന്റെ ഏകാഗ്രത നഷ്ടപെടുത്തുന്നു... മാത്രമല്ല മനസ്സിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു....!
അസ്വസ്ഥമായ മനസ്സോടെ പ്രവർത്തിച്ചാൽ ഒന്നും പൂർണ്ണവിജയമാവില്ല.....!
ശാന്തമായ മനസ്സോടെ പോസിറ്റീവായി ചിന്തിച്ചു പ്രവർത്തിക്കുക.....
No comments:
Post a Comment