ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, April 3, 2018

ശുഭചിന്ത,

ജീവിതം സമയത്തിന്റെയും ഊര്ജത്തിന്റെയും ഒരു നിശ്ചിത അളവാണ്. സമയത്തെയും ഊര്ജത്തെയും എല്ലാവരുടെയും നന്മക്കായി പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് സര്വപ്രധാനം.

Life is just a certain amount of time and energy. Putting this time and energy to maximum use for everyone’s wellbeing is all that matters.

സദ്‌ഗുരു വചനങ്ങൾ 

No comments:

Post a Comment