ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, March 7, 2018

ശുഭചിന്ത

അസ്തിത്വം മുഴുവനും ഒരു പ്രകമ്പനമാണ്, നിങ്ങളുടെ ചിന്തകളും അങ്ങനെ തന്നെ. നിങ്ങള് ഉള്ളില് ഒരു ശക്തമായ ചിന്തയെ രൂപപ്പെടുത്തി പുറത്തേക്കു വിട്ടാല്, അതു സ്വയം ആവിഷ്കൃതമാകും.

The whole existence is a vibration, and so is your thought. If you generate a powerful thought and let it out, it will manifest itself.

സദ്‌ഗുരു വചനങ്ങൾ, 

No comments:

Post a Comment