ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, March 22, 2018

ശുഭചിന്ത

അടിസ്ഥാനപരമായി കാര്ഷികവൃത്തിയില് അധിഷ്ടിതമായ ഒരു സമൂഹവും സംസ്കാരവുമായതിനാല്, മൃഗങ്ങള് എക്കാലവും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടാണ്, നമുക്ക് അവയുടെ നിര്ണായകമായ പങ്ക് അംഗീകരിക്കുന്നതിനുള്ള ആഘോഷങ്ങള് പോലും ഉള്ളത്.

Being essentially an agricultural society and culture, animals have always been part of our lives. That's why we even have festivals that recognize their vital role for us.

സദ്‌ഗുരു വചനങ്ങൾ 

No comments:

Post a Comment