ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, March 14, 2018

ശുഭചിന്ത


നിങ്ങളുടെ ജീവിതത്തിലെ ഓരോ ക്ഷണവും നിങ്ങള് പ്രവൃത്തി ചെയ്യുന്നു- ശരീരംകൊണ്ടും, മനസ്സുകൊണ്ടും, വികാരം കൊണ്ടും, ഊര്ജം കൊണ്ടും. ഓരോ പ്രവൃത്തിയും ഓരോ ഓര് സൃഷ്ടിക്കുന്നു. അതാണ് കര്മം.

Every moment of your life, you perform action – physically, mentally, emotionally, and energy-wise. Each action creates a certain memory. That is karma.

സദ്‌ഗുരു വചനങ്ങൾ 

No comments:

Post a Comment