ജീവിതം സ്നേഹമാണ്. എല്ലാറ്റിലും ഒരു ജീവചൈതന്യം കാണുന്നതാണ് സ്നേഹം. ചന്ദ്രനില്‍ ജീവനുണ്ടോ ചൊവ്വയില്‍ ജീവനുണ്ടോ എന്നല്ല, ചന്ദ്രനും സൂര്യനും ചൊവ്വയും എല്ലാമെല്ലാം ജീവസ്സുറ്റതായി കാണണം. ജീവന്‍ ഇവിടെയും അവിടെയും എന്നല്ല, എല്ലായിടത്തും ഉണ്ട്. ജീവചൈതന്യം തുടിക്കാത്തതായി പ്രപഞ്ചത്തിലൊന്നുമില്ല. അതുപോലെയാണ് സ്നേഹവും. ജീവനെവിടെയുണ്ടോ അവിടെ സ്നേഹമുണ്ട്, മറിച്ചും. ജീവനെന്നും പ്രേമമെന്നും രണ്ടില്ല.
അവയൊന്നുതന്നെയാണ്. പക്ഷേ, എത്രയൊക്കെ പറഞ്ഞാലും സാക്ഷാത്കാരം വരെ അവ രണ്ടും ഒന്നെന്നുള്ള ബോധമുണ്ടാവില്ല. അതുവരെ ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഭിന്നതയും തുടരും.
– മാതാ അമൃതാനന്ദമയീദേവി
അവയൊന്നുതന്നെയാണ്. പക്ഷേ, എത്രയൊക്കെ പറഞ്ഞാലും സാക്ഷാത്കാരം വരെ അവ രണ്ടും ഒന്നെന്നുള്ള ബോധമുണ്ടാവില്ല. അതുവരെ ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഭിന്നതയും തുടരും.
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment