ഒരാളുടെ ജീവിതത്തിൽ കൃത്യമായ സ്വാധീനം ഉണ്ടാക്കാവുന്ന ഒന്നാണ് അവഗണനയും പരിഗണനയും......,
വർഷങ്ങളോളം കാത്തുസൂക്ഷിച്ച ബന്ധങ്ങളും വിശ്വാസങ്ങളും തകരാൻ ഒരു ചെറിയ അവഗണന മതിയാകും......
തന്റെ ജീവിതത്തിൽ ശക്തമായ പ്രചോദനമുൾക്കൊള്ളാൻ ഒരാളുടെ പരിഗണന നമുക്കൂർജ്ജമേകും....
പ്രവർത്തികളിലും വ്യക്തികളിലും അവഗണനയും പരിഗണനയും സമചിത്തതയോടെ ഉപയോഗിക്കാൻ നമുക്കാവണം.....!
No comments:
Post a Comment