ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, December 7, 2017

സ്വഭാവവും ചിന്തകളും...



 (Nature &Thoughts)


നമ്മുടെ ഭാവനകളും ചിന്തകളുമാണ് നമ്മുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും കരുപ്പിടിപ്പിക്കുന്നത്.......

നിഷിദ്ധങ്ങളായ ചിന്തകള്‍ നമ്മുടെ മനസ്സിനെ ഇരുട്ടുകൊണ്ടു നിറയ്ക്കും......

ഉല്‍കൃഷ്ട ചിന്തകള്‍ നമുക്ക് ഉള്‍വെളിച്ചം നല്‍കും......


നമ്മുടെ സാമൂഹിക ജീവിതം മെച്ചപ്പെടണമെങ്കില്‍ ഓരോ വ്യക്തിയും സ്വാര്‍ഥതയെ അതിജീവിച്ച് മറ്റുള്ളവരെപ്പറ്റി ചിന്തിക്കുന്നവരും കരുതുന്നവരുമായി തീരണം........

No comments:

Post a Comment