യാഥാർത്ഥ്യം സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതല്ല..........,
അത് എല്ലായ്പ്പോഴും ഒരേ അവസ്ഥയിൽ തുടരുന്നതാണ് എന്ന് മനസിലാക്കുക.......!
സത്യസന്ധമായ നിലപാടുകൾ അനുവർത്തിക്കുമ്പോൾ പ്രവൃത്തികളിൽ പോരായ്മകളില്ലാതെ ഉറച്ചു നിൽക്കാൻ കഴിയും.......!
വിശ്വസിക്കാൻ കൊള്ളാവുന്നവരെ മുഖവിലയ്ക്കെടുക്കാനും, അവരോടൊപ്പം പ്രവർത്തിക്കാനും തയ്യാറാവണം...........,
അത് കൂടുതൽ സംതൃപ്തിയും നേട്ടങ്ങളും കൊണ്ട് വരും........!
No comments:
Post a Comment