ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, December 13, 2017

ശുഭചിന്ത

Image result for flower pictures

ഉത്സാഹമില്ലാത്തയാൾക്ക്  ഒന്നും നന്നായി ചെയ്യാൻ കഴിയില്ല...........,


നമുക്ക് ഉന്മേഷം കുറവാണെങ്കിൽ അത് മെച്ചപ്പെടുത്താൻ ബോധപൂർവം ശ്രമിക്കണം.....


ഉണർവും ഊർജ്ജസ്വലതയും ഏത് പ്രവൃത്തിയിലും പ്രകടിപ്പിക്കുമെന്ന് തീരുമാനിക്കുക........!


വാക്കിലും പ്രവൃത്തിയിലും വരുത്തുന്ന മാറ്റങ്ങൾ നമ്മിലെ ഉത്സാഹശീലത്തെ വളർത്തും........

വിജയത്തിന്റെ പാതയിൽ കടക്കാനുള്ള "തങ്കതാക്കോൽ " തന്നെയാണ് ഉന്മേഷം......


No comments:

Post a Comment