ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, December 10, 2017

ശുഭചിന്ത




സൗഭാഗ്യത്തിനുള്ള മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് "സ്വയം അംഗീകരിക്കുക " എന്നത്.....


നമ്മുടെ കഴിവുകളെ കുറിച്ച് നമ്മുക്ക് തന്നെ അഭിമാനമുണ്ടാകണം.........


മറ്റൊരാളുടെ ഗുണഗണങ്ങൾ അപ്പാടെ നമ്മിലേക്ക് പകർത്താതെ, അത് നമ്മുടേതായ രീതിയിൽ വേണം ഉൾകൊള്ളണ്ടത്......


ശരിയെന്ന് തോന്നുന്നവ ധൈര്യസമേതം പ്രാവർത്തികമാക്കാനും, നമ്മുടെ കഴിവുകൾ വളർത്തിയെടുക്കാനും തുടങ്ങുമ്പോൾ ആത്മവിശ്വാസം ക്രമമായി വർദ്ധിക്കും......


ആത്മവിശ്വാസമുള്ള ഒരാൾക്ക് ഏത് കാര്യത്തിലും വിജയം നേടാൻ സാധിക്കും.....

No comments:

Post a Comment