ഇപ്പറയുന്ന ബുദ്ധിജീവികളിലാരെങ്കിലും ജീവിതാനന്ദമെന്തന്നറിഞ്ഞിട്ടുണ്ടോ? കുട്ടികളെപ്പോലെ, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും കിളികളെപ്പോലെ, അരുവിയെപ്പോലെ, ആഹ്ലാദഗാനം പൊഴിക്കാനും കഴിയുന്ന ഒരു ബുദ്ധിജീവിയെ കാണിച്ചുതരാമോ? സ്‌നേഹമില്ലാത്ത ജീവിതം എന്തു ജീവിതമാണ്? സ്‌നേഹമാണ് ജീവിതത്തെ പൂര്‍ണ്ണമാക്കുന്നത്.
സ്‌നേഹവും വിശ്വാസവും പരസ്പരപൂരകങ്ങളാണ്. ഇത് രണ്ടുമുള്ളിടത്ത് ആത്മസമര്‍പ്പണം വന്നുകഴിഞ്ഞു. പക്ഷേ, ഇതെല്ലാം ഹൃദയത്തിന്റെ ഭാഷയാണ്.ബുദ്ധികൊണ്ടുമാത്രം അറിയാവുന്ന ഗുണങ്ങല്ല.
– മാതാ അമൃതാനന്ദമയീദേവി
സ്‌നേഹവും വിശ്വാസവും പരസ്പരപൂരകങ്ങളാണ്. ഇത് രണ്ടുമുള്ളിടത്ത് ആത്മസമര്‍പ്പണം വന്നുകഴിഞ്ഞു. പക്ഷേ, ഇതെല്ലാം ഹൃദയത്തിന്റെ ഭാഷയാണ്.ബുദ്ധികൊണ്ടുമാത്രം അറിയാവുന്ന ഗുണങ്ങല്ല.
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment