ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, September 3, 2017

വന്ദേജനനീഭാരതധരണീ - Bhumi Devi


Image result for bhumi devi
വന്ദേജനനീഭാരതധരണീ
സസ്യശ്യാമളേദേവീ
കോടികോടിവീരരിന്തായേ
ജഗജനനീനീവെല്
വന്ദേജനനീഭാരതധരണീ
സസ്യശ്യാമളേദേവീ
കോടികോടിവീരരിന്തായേ
ജഗജനനീനീവെല്
ഉന്നതസുന്ദരഹിമമയപര്വ്വത
മകുടവിരാജിതവിസ്തൃതഫാലം
ഹിന്ദുസമുദ്രതരംഗസുലാളിത
സുന്ദരപാദസരോജംജനനീ
ജഗജനനീ നീ  വെല്ക
ഗംഗാ യമുനാസിന്ധുസരസ്വതി
നദികള്പുണ്യപിയൂഷവാഹികള്
കണ്ണന്മുരളീഗാനമുതിര്ത്ത
മഥുരാദ്വാരകയുടയോള്ജനനീ
ജഗജനനീ നീ  വെല്ക
സങ്കടഹരണീ മംഗളകരണീ പാപനിവാരിണി, പുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണി
ശോകവിനാശിനി, ദേവീ ജനനീ
ജഗജനനീ നീ  വെല്ക
ശക്തിശാലിനിദുര്ഗാനീയെ
വിഭവപാലിനിലക്ഷ്മിനീയേ
ബുദ്ധിദായിനിവിദ്യാനീയേ
അമരതനല്കിടുംതായേജനനീ
ജഗജനനീ നീ  വെല്ക
ജീവിതമംബേ, നിന്പൂജയ്കായ്
മരണംദേവീ, നിന്മഹിമക്കായ്
നിന്നടിമലരിന്പൂമ്പൊടിയൊന്നേ
സ്വര്ഗ്ഗവുംമോക്ഷവുംതായേജനനീ
ജഗജനനീ നീ  വെല്ക
വന്ദേജനനീഭാരതധരണീ
സസ്യശ്യാമളേദേവീ
കോടികോടിവീരരിന്തായേ
ജഗജനനീനീവെല്
വന്ദേജനനീഭാരതധരണീ
സസ്യശ്യാമളേദേവീ

No comments:

Post a Comment