ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, August 4, 2017

നിമിഷങ്ങൾ - ശുഭചിന്ത,


             

സൂക്ഷ്മ നിമിഷങ്ങളുടെ സമാനതകളില്ലാത്ത മൂല്യങ്ങളെ കുറിച്ച്  എപ്പോഴും ചിന്തിക്കുക......


കാര്യമാത്ര പ്രസക്തിയില്ലാത്ത നിസ്സാര ചിന്തകൾക്ക് സമയത്തെ ദുരുപയോഗപ്പെടുത്താതിരിക്കുക......


നമ്മുടെ അമൂല്യമായ ജീവിതത്തെ നിയന്ത്രിക്കുന്ന സൂക്ഷ്മ നിമിഷങ്ങളിലാണ് ഒരാൾക്ക് അത്ഭുതങ്ങൾ പ്പോലും സൃഷ്ടിക്കാൻ സാധിക്കുന്നത്.......,


നിങ്ങൾക്ക് മഹത്തായൊരു സ്വപ്നമുണ്ടെങ്കിൽ അത് സാധ്യമാക്കാൻ സൂക്ഷ്മ നിമിഷങ്ങളെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുക....          
             

No comments:

Post a Comment