ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, August 21, 2017

മഹാവിഷ്ണുസ്തുതികൾ




ധ്യേയഃ സദാ സവിതൃമണ്ഡല മദ്ധ്യവർത്തീ

നാരായണഃ
സരസിജാസന സംനിവിഷ്ടഃ

കേയൂരവാൻ
മകരകുണ്ഡലവാൻ
കിരീടി ഹാരീ
ഹിരണ്മയവപൂർധൃതശംഖചക്രഃ

സൂര്യമണ്ഡലത്തിന്റെ ഒത്ത നടുവിൽ കുടി   കൊള്ളുന്ന താമരയെന്ന ഇരിപ്പിടത്തിൽ കേയൂരവും മകരകുണ്ഡലവും  കിരീടവും മാലകളും ധരിച്ച്  ശംഖും ചക്രവും  കൈയേന്തി തങ്കനിറമാർന്ന തിരുമേനി പൂണ്ടു വിളങ്ങുന്ന
നാരായണനെ ധ്യാനിക്കാം.

ഓം നാരായണായ  നമഃ

No comments:

Post a Comment