ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, July 15, 2017

ശുഭചിന്ത




പ്രത്യാശയുടെ കരുത്ത്
         

പ്രതിസന്ധികളില്ലാത്ത ജീവിതം ആർക്കുമുണ്ടാകില്ല........!

പരാജയങ്ങളും, വേർപാടുകളും, രോഗങ്ങളുമെല്ലാം വ്യത്യസ്ഥമായ അളവിലും അനുപാതത്തിലും എല്ലാവർക്കും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടാകാം.........

ഇത്തരം പ്രതിസന്ധികളിൽ ചിലർ പരാജയപ്പെടുന്നു....,
ചിലർ വിജയിക്കുന്നു

പൊരുതി ജയിച്ചവർ പരാജിതരോട് പങ്കുവെയ്ക്കേണ്ടത് ഒന്ന് മാത്രമാണ്........,
അത് ദുരിതകാലങ്ങളിൽ അവർ കെടാതെ സൂക്ഷിച്ച പ്രത്യാശയുടെ കരുത്താണ്......

No comments:

Post a Comment