ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
▼
ആത്മീയത - അദ്വൈത ദര്ശനാവസ്ഥ
▼
ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം
▼
Tuesday, July 18, 2017
ഓം നമ ശിവായ
സർവ്വം ശിവനെന്നറിവ് വന്നീടുകിൽ
സർവ്വഭോഗങ്ങളും മോക്ഷവും സിദ്ധിക്കും
ഇല്ലിതിനെക്കാൾ വലുതായൊരു ജ്ഞാനം
തുല്യമായിട്ടുമില്ലെന്നറിയുക നാം
No comments:
Post a Comment