ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, June 9, 2017

ശുഭചിന്ത

Image result for flowers


ഞാന് സമ്പത്തിനെതിരല്ല. ഞാന് സുഖത്തിനും എതിരല്ല. ഞാന് നിഷ്ക്രിയത്വത്തിനെതിരാണ്. കാരണം നിഷ്ക്രിയരായാല് നിങ്ങള്ക്കു പകുതി ജീവനേയുള്ളു.

I am not against wealth. I am not against comfort. I am against stagnation, because if you stagnate, you are only half alive.

No comments:

Post a Comment