ശ്ലോകം
വരം വനം വ്യാഘ്രാഗജേന്ദ്രസേവിതം
ജനേന ഹീനം ബഹുകണ്ടകാവൃതം
തൃണാനീ ശയ്യാ പരിധാനവല്‍ക്കലം
ന ബന്ധുമദ്ധ്യേ ധനഹീനജീവിതം
അർത്ഥം
കടുവയും ആനയും നിറഞ്ഞതും ജനശൂന്യവും മുള്ളുകള്‍ നിറഞ്ഞതുമായ വനവും, പുല്ലിന്‍പുറമാകുന്ന കിടക്കയും, ധരിക്കാന്‍ മരവുരി എന്ന നിലയുമാണ് ഭേദം. ബന്ധുക്കളുടെ ഇടയില്‍ ധനമില്ലാതെ ജീവിക്കുവാന്‍ ഇടവരുന്നതല്ല. (പഞ്ചതന്ത്രം)
No comments:
Post a Comment