ദേവ ഗുരുവായ ബൃഹസ്പതി...
ജ്യോതിഷത്തില്‍ ഏറെ പൂജനീയനും ജ്യോതിഷ ഗുരുവും ബൃഹസ്പതി തന്നെ,
ജാതകാല്‍ വ്യാഴപ്പിഴ ഉള്ളവര്‍ ബൃഹസ്പതിയെ ആരാധിക്കുകയും മന്ത്രജപം ചെയ്യുകയും വേണം.
കൂടാതെ ഗ്രഹപ്പിഴ കാലങ്ങളിലും ബൃഹസ്പതി പൂജ അത്യാവശ്യമാണ്.
"ഓം ബൃഹസ്പതയേ നമ:"
എന്ന ലഘു മന്ത്രം 108 തവണ വീതം സ്ഥിരമായി ജപിക്കാവുന്നതാണ്,
പുരാണപ്രകാരം ദേവന്മാരുടെ ഗുരുവാണ് ബൃഹസ്പതി.
അംഗിരസ്സിന്റെയും വത്സ്യയുടെയും പുത്രൻ. അഗ്നിപുത്രൻ എന്നും പരാമർശം കാണുന്നു
No comments:
Post a Comment